INVESTIGATIONമാമിയെ കാണാതായി ഒരു മാസത്തിനുള്ളില്‍ സ്ഥലമിടപാടിന്റെ രേഖ ആവശ്യപ്പെട്ട് ഒരുസംഘം എത്തിയെന്ന മുന്‍ മാനേജരുടെ മൊഴി വഴിത്തിരിവായി; സംഘത്തില്‍ മാമിയുടെ ഡ്രൈവറും; ഡ്രൈവര്‍ രജിത് കുമാറും ഭാര്യ തുഷാരയും മുങ്ങിയത് ക്രൈംബ്രാഞ്ച് പിടിമുറുക്കിയതോടെ; ഇരുവരും കയറിയ ഓട്ടോ കണ്ടെത്താന്‍ ശ്രമംമറുനാടൻ മലയാളി ബ്യൂറോ10 Jan 2025 3:26 PM IST